Posted on: 30 Sep 2010

രാമക്ഷേത്രനിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുന്നു- ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് മാധ്യമലേഖകരോട് പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തില്‍ എല്ലാവരും സഹകരിക്കണം. പഴയ കാലത്തിന്റെ വെറുപ്പും വിദ്വേഷവും കൈവെടിയാനുള്ള സമയമാണിത്- അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിന് വേദനയുണ്ടാക്കരുതെന്നും വിധിയില്‍ ആരും ആഹഌദപ്രകടനമൊന്നും നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ഇത് ആരുടെയും ജയമല്ല, ആരുടെയും പരാജയവുമല്ല. ഐക്യം ഉണ്ടാക്കുന്നതിനുള്ള അവസരമാണ്. മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ