Published on Thu, 09/30/2010 - 23:44 ( 12 hours 3 min ago)
അയോധ്യ: ബാബരി കേസിലെ വിധി ഏതെങ്കിലും മതത്തിന്റെ വിജയമോ പരാജയമോ ആയി കാണരുതെന്ന് രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ്. രാംലല്ല (താല്‍ക്കാലിക ക്ഷേത്രം)ക്ക് അനുകൂലമായ വിധി മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണിത്. ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ