2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ശ്രീരാമന്‍ ജനിച്ചത് കെട്ടിടമുള്ള ഭൂമിയില്‍ -ഭട്ട്

ലഖ്‌നോ: അയോധ്യയിലെ സുരക്ഷയുടെ പൂര്‍ണ ചുമതല നിയമപരമായി കേന്ദ്രസര്‍ക്കാറിനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. വിധി വന്നയുടന്‍ താന്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും അവര്‍ പറഞ്ഞു. അയോധ്യയിലെ പ്രശ്‌നസ്ഥലത്തിന്റെയും അതിനു ചുറ്റും ഏറ്റെടുത്ത 66 ഏക്കറിന്റെയും സുരക്ഷാചുമതല കേന്ദ്രം ഏറ്റെടുക്കണമെന്നും മായാവതി പറഞ്ഞു. ഇവിടത്തെ ക്രമസമാധാന നിലയില്‍ വല്ല തകര്‍ച്ചയും സംഭവിക്കുന്നപക്ഷം അതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനായിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ